Thursday, March 14, 2019

ഇത്തിത്താനം ഗജമേള 2018

ഇത്തിത്താനം ഗജമേള 2018 
അക്ഷരനഗരിയുടെ സ്വന്തം പുതുപ്പള്ളി കേശവൻ കാവിലമ്മയെ തിടമ്പേറ്റാനുള്ള അവകാശം നേടിയെടുത്തു...........

മംഗലാംകുന്ന് അയ്യപ്പൻ വലംകൂട്ടു എന്ന രണ്ടാം സ്ഥാനം... 
തൃക്കടവൂർ ശിവരാജു മൂന്നാം സ്ഥാനമായ ഇടത്തേകൂട്ടും സ്ഥാനങ്ങളിൽ.....


" ലക്ഷണമൊത്ത ആന"

" ലക്ഷണമൊത്ത ആന"

നിറം : കരിവീട്ടിയുടെ
തുബികൈ :നിലത്തിഴയണം
തലക്കുനി : ഉയർന്നതാവണം

മസ്തകം : തള്ളിനിൽക്കണം
കൊബുകൾ : വീണ് എടുത്ത് അകന്ന് ഉയർന്ന്
വെൺമയാർന്നവ
കണ്ണുകൾ: തെളിമയുളളവ
ചെവികൾ: വിസ്താരമേറിയവ
കഴുത്ത് : കുറിയതാവണം
കാലുകൾ : ഉറച്ചതാവണം 
നഖങ്ങൾ : 18 എണ്ണം ഒരേ നിറത്തിൽ
ഉടൽ : നീളമേറിയതാവണം
വാൽ : നീളമുളള നിലത്തുമുട്ടാത്ത 
രോമംനിറഞ്ഞതാവണം

തിരുവമ്പാടി ശിവസുന്ദർ