Thursday, March 21, 2019

"ഗുരുവായൂർ ശേഷാദ്രി"

GURUVAYOOR SHESHADRI

          ഗുരുവായൂർ പുന്നത്തൂർ കോട്ടയിലെ യുവരത്നമായിരുന്ന  23 കാരൻ. ബാഗ്ലൂര്‍ സ്വദേശി സുബ്രഹ്മണ്യനാണ് ഇവനെ 2007 ജൂണ്‍ 2 നു ഗുരുവായൂർ ക്ഷേത്രത്തിൽ നടയ്ക്കിരുത്തുന്നത്.

"ഗുരുവായൂർ ശേഷാദ്രി"
നടയക്കിരുത്തുമ്പോൾ 16 വയസ്സ് ആയിരുന്നു പ്രായം. ആന്തമാനിൽ പിറന്ന ആനയാണ് ശേഷാദ്രി. ആലില പോലുള്ള മനോഹരമായ വലിയ ചെവിയും തടിച്ച ശരീരവും പേര്  പോലെതന്നെ മറ്റുള്ള ആനകളിൽ നിന്ന് ഇവനെ വ്യത്യസ്തനാക്കിരുന്നു.
പുന്നത്തൂർ കോട്ടയിലെ ഈ ഭാവി വാഗ്ധാനമായിരുന്ന ഇവർ........
ഇന്ന് നമ്മൾക്കൊപ്പമില്ല.......
2018 മാർച്ച് മാസം 21 നായിരുന്നു സംഭവം - ശ്രീകൃഷ്ണപുരത്ത് ഉത്സവം കഴിഞ്ഞു മടങ്ങുകയായിരുന്ന ഗുരുവായൂർ ശേഷാദ്രി വിരണ്ടോടി സമീപത്തുള്ള കിണറ്റിൽ വീണു  ചരിയുകയായിരുന്നു.
"ഗുരുവായൂർ ശേഷാദ്രി"



No comments:

Post a Comment