GURUVAYOOR NANDAN
ഗുരുവായൂർ നന്ദൻ
പുന്നത്തൂർ കോട്ടയിലെ ഉയരക്കേമൻമാരിൽ ഒരുവൻ,
പത്തടി ഉയരം. കോഴികോട്ടുള്ള നന്ദകുമാര്‍ എന്നയാളാണ് ഗുരുവായൂർ നന്ദനെ നടക്കിരിത്തിയത്.
|
ഗുരുവായൂർ നന്ദൻ |
ഗുരുവായൂർ നന്ദന്റെ ജനനം കേരള- കർണ്ണാടക അതിര്‍ത്തി വനത്തിലാണ്.
ഇന്ന് ഗുരുവായൂർ നന്ദൻ കേരളത്തിലെ തന്നെ ഏറ്റവുമധികം ശരീരഭാരമുള്ള ആനകളിലൊന്നാണ്. കേരള വനംവകുപ്പു മാനദഢം അനുസരിച്ച് " 306 cm ". (2014 കണക്ക് പ്രകാരം )ഉയരമുള്ള നന്ദന് 18 വെളുത്ത നഖങ്ങാളാണ്. നല്ല വിരിവുള്ള പെരുമുഖവും , ചെമ്പൻ നിറം, ഉയർന്ന മസ്തകം, അകന്നു വീണ്ടെടുത്ത കൊമ്പുകൾ, നിലം മുട്ടികിടക്കുന്ന തുമ്പി,വലിയ ചെവികൾ തുടങ്ങി ലക്ഷണ തികവുള്ള നന്ദന് വലിയ തലേക്കെട്ട് തന്നെ വേണം . ഭക്ഷണവും ഉറക്കവും നന്ദന് പ്രിയപെട്ടതാണ്. എല്ലാ പ്രധാന ഉത്സവങ്ങളിലും പ്രധാന സഥാനം ഗുരുവായൂർ നന്ദന് ലഭിക്കുന്നുണ്ട്.
എല്ലാതിലും ഉപരി ഗുരുവായുര്‍ ഉത്സവത്തിന്‍ ആറാട്ടിന് പഞ്ചലോഹതിടമ്പ് ഏറ്റാനുള്ള ഭാഗ്യം ലഭിച്ചൂ......കഴിഞ്ഞ തൃശൂർ പൂരത്തിന് പാറമേക്കാവ് വിഭാഗത്തിന്റെ തിടമ്പ് ഗുരുവായൂർ നന്ദനായിരുന്നു.
|
ഗുരുവായൂർ നന്ദൻ |
ഇന്ന് കേരളത്തിൽ ജീവിച്ചിരിക്കുന്ന ആനകളിൽ പത്തടി ഉയരക്കാരിൽ ഏറ്റവും ലക്ഷ്ണത്തികവുകളും നല്ല സ്വഭാവഗുണവും നോക്കിയാൽ മുൻനിരയിൽ ഗുരുവായൂർ നന്ദനും ഉണ്ടാകും.വലിയ കേശവന് ശേഷം ഇളമുറ തമ്പുരാൻ ഇന്ദെർസൻന്നു ഒപ്പം ഒരു ഉപനായക സ്ഥാനമാണു ഇവൻ വഹിക്കുന്നത്.പുന്നത്തൂർ കോട്ടയിലെ മരതകമാണിക്യങ്ങള്ളിൽ ഒരുവൻ..."-ഗുരുവായൂർ നന്ദന് എല്ലാവിധ ഭാവുകങ്ങളും നേരുന്നൂ ....
|
ഗുരുവായൂർ നന്ദൻ |
|
ഗുരുവായൂർ നന്ദൻ |
No comments:
Post a Comment