Thursday, March 21, 2019

പാറന്നൂർ നന്ദൻ

PARANNOOR NANDAN

ശാന്തതയുടെ അനുസരണയുടെ ആനരൂപം....
അതാണ്...
ഗജരത്നം പാറന്നൂർ നന്ദൻ.

പാറന്നൂർ നന്ദൻ

ഉയർന്ന തലക്കുനി, വലിയ വയുകുമ്പവും മസ്തകവും നിലംമുട്ടുന്ന തുമ്പി, വീണെടുത്ത കൊമ്പുകൾ 18 നഖ ങ്ങൾ നല്ല വാലും ഉടൽനീളവും...അങ്ങനെ കാരിയഴകുകൾ നീളുന്നു ഗജരത്നം പാറന്നൂർ നന്ദന്. ഉയരം 286 സെന്റീ മീറ്റർ.
കാഴ്ച്ചയിൽ ഒരു പോരായ്മ എന്നു പറയാനുള്ളത് ഒരു ചെവിയിലെ മുറിപ്പാടാണ്....അത് കർണാടകയിൽവെച്ചു സംഭവിച്ചതാവാം
പ്രായം 41 ൽ എത്തിയിരിക്കുന്നു ഈ ഭക്ഷണപ്രിയന്.
കർണാടകയിലെ വനാന്തരങ്ങളിൽ ജന്മംകൊണ്ട പാറന്നൂർ നന്ദൻ ഏറെക്കാലം ദുപാര എന്ന ആനക്യാമ്പിലെ അന്തേവാസിയായിരുന്നു...
പിന്നെ പാലക്കാടുള്ള കെ എം മേനോനാണ് കേരളത്തിലെത്തിക്കുന്നത്. 

പാറന്നൂർ നന്ദൻ
ജൂൺ ആദ്യം മുതലാണ് നീരുകാലം...
മദപ്പാടിൽപോലും ആർക്കും അടുത്തു ചെല്ലുന്നതിന് ഒരു കുഴപ്പവും ഇല്ല.........ശാന്തതയുടെ അനുസരണയുടെ ആനരൂപം....
അതാണ്...
ഗജരത്നം പാറന്നൂർ നന്ദൻ.

No comments:

Post a Comment